ചാര്‍ലി കണ്ട് വിഷാദ രോഗത്തില്‍ നിന്നും മുക്തനായ ഒരു ദുല്‍ഖര്‍ ആരാധകന്റെ കഥയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീല്‍ എന്നയാളായിരുന്നു ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്. ഞങ്ങളുടെ നാട്ടില്‍ ഒരാള്‍ ദുല്‍ഖറിന്റെ ചാര്‍ലി കണ്ട് വിഷാദ രോഗത്തില്‍നിന്നും മുക്തനായി.